കൊടക്കച്ചാലിൽ കുഞ്ഞാലി നിര്യാതനായി.
ഭാര്യ ആയിഷ ,മക്കൾ
കെ സി മുഹമ്മദ്( കെ.സി. കെ സ്റ്റോഴ്സ് വെള്ളിയൂർ )
ഷംന കെസി( അധ്യാപിക ക്രസന്റ് എച്ച്എസ്എസ് വാണിമേൽ)
മരുമക്കൾ
സാജിദ്. ടി.മണിയൂർ ( അധ്യാപകൻ. വേവം എൽ പി സ്കൂൾ പാറക്കടവ്)
സീനത്ത് കാവുന്തറ
സഹോദരങ്ങൾ
കെ സി കുഞ്ഞമ്മദ്. (Late)കെ സി ബപ്പൻകുട്ടി(late)
കെ സി കുഞ്ഞ സ്സൻ( വ്യാപാരി വെള്ളിയൂർ )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍