കക്കാട് കരീം നിര്യാതനായി

കോളിക്കൽ: പരേതനായ കക്കാടൻ അമ്മദിൻ്റെ മകൻ വടക്കുംമുറി കക്കാട് കരീം ( 55 ) നിര്യാതനായി
ഭാര്യ: ജമീല പുല്ലാളൂർ
മക്കൾ: ജസ്ല ,ജസ്ന , ഫസ്ന ,ഉസ്ന
മരുമക്കൾ: സുബൈർ എകരൂൽ, സാലിം പറമ്പിൽ ബസാർ, ഷാഫി വാളന്നൂർ ( ഖത്തർ ) , റഈസ് കാന്തപുരം
സഹോദരങ്ങൾ: സലാം കക്കാട്, മൊയ്തീൻ കക്കാട്,അബ്ദുറഹിമാൻ കക്കാട്, സൈനബ കൈതപ്പൊയിൽ, റംല മലോറം, പരേതയായ നഫീസ കരിഞ്ചോല
മയ്യത്ത് നമസ്കാരം വെട്ടി ഒഴിഞ്ഞ തോട്ടം ജുമാ മസ്ജിദ് രാവിലെ 11 മണി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍