കട്ടിപ്പാറയിൽ മധ്യവയസ്കയെ മരിച്ച നിലയിൽ കണ്ടെത്തി.
താമരശ്ശേരി: കട്ടിപ്പാറയിൽ മധ്യവയസ്കയെ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കട്ടിപ്പാറ ചെമ്പുംകര വെമ്പാല കൃഷ്ണൻ്റെ ഭാര്യ വിജയലക്ഷ്മി (59) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ 9.30 നും 10.45 നും ഇടക്കുള്ള സമയത്താണ് തൂങ്ങിയത് എന്നാണ് നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍