മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി


താമരശ്ശേരി:  ചമൽ വള്ളുവോർക്കുന്ന് ഉന്നതിയിൽ താമസിക്കും കൂട്ടക്കൻ എന്ന ഗോപാലനെയാണ്  ചമൽ കാരപ്പറ്റ ക്ഷേത്ര റോഡിൽ മരിച്ച   നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അച്ഛൻ :വെള്ളി 
അമ്മ :ചിരുത 
സഹോദരങ്ങൾ മഞ്ഞാള,പൈക്ക, ജാനു, ലീല  സംസ്ക്കാരം നാളെ (4-3-2026)ന് ഉച്ചക്ക് ശേഷം 2 മണിക്ക് വള്ളുവർകുന്നു സങ്കേത സ്മാശനത്തിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍