പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു
താമരശ്ശേരി : വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമപ്രവർത്തകനും പ്രസ്സ് ക്ലബ്ബ് അംഗവുമായ മജീദ് താമരശ്ശേക്ക് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ താമരശ്ശേരി പ്രസ്സ് ക്ലബ് പ്രതിഷേധിച്ചു.
കുറ്റക്കാർ ക്കെതിരെ അടിയന്തിരമായി
പൊലീസ് നിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡൻ്റ്ഉസ്മാൻ.പി.ചെമ്പ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിൽസ്തോമസ്, ടി.ആർ. ഓമനക്കുട്ടൻ, സോമൻ പിലാതോട്ടം, വി.ആർ. അഖിൽ,പി.കെ.സി. മുഹമ്മദ്,റഫീഖ് കൂടത്തായി, പി.കെ. അബ്ദുൽ മജീദ്, വിനോദ് താമരശ്ശേരി, കെ.സി. സോജിത്, പ്രജീഷ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍