താമരശ്ശേരി ചുരം ബദൽ റോഡിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, രണ്ടു പേർക്ക് പരുക്ക്


താമരശ്ശേരി: ചുരം ബദൽ റോഡിൽ പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരുക്ക് . ഡ്രൈവർ വളളിയാട് സ്വദേശി ഷാഫി, വാഹനത്തിൽ ഉണ്ടായിരുന്ന ബന്ധു ഈങ്ങാപ്പുഴ സ്വദേശി നൗഷാദ് എന്നിവർക്കാണ് പരുക്കേറ്റത്, ഇരുവരും താമരശ്ശേരി താലൂക്ക് ആപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍