.സി. ചെറിയഹമ്മദ് ഹാജി നിര്യാതനായി
കൊടുവള്ളി:കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി (92)നിര്യാതനായി
ഭാര്യ: പരേതയായ പി.കെ ഖദീജ. മക്കൾ: മുഹമ്മദ് ഇഖ്ബാൽ ഇ.സി, വഹീദ, ലൈല, നസീറ, മുഹമ്മദ് നിയാസ് ഇ.സി. മരുമക്കൾ: സക്കീന, ഫെമിന, ശറഫുദ്ധീൻ മൗലാന, ഹംസ, അബൂബക്കർ മണലോടി.
മയ്യിത്ത് നിസ്കാരം
ഇന്ന് രാത്രി 7:30-ന് കൊടുവള്ളി മുസ്ലിം യതീംഖാനയിലും, രാത്രി 8:00-ന് പാലക്കുറ്റി മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍