സബ്‌സിഡി വിതരണം ചെയ്തു

താമരശ്ശേരി :റബ്ബർ ഉത്പാദക സംഘത്തിലെ(V E R P S.)കർഷകർക്കുള്ള 2025-2026.ലെ റെയിൻ ഗാർഡിങ് സബ് സിഡി വിതരണം സംഘം പ്രസിഡന്റ്.എൻ.ജോർജ് മാസ്റ്ററുടെ അധ്യക്ഷതയിൽ റബ്ബർ ബോർഡ് കോഴിക്കോട് റീജിനൽ ഡവലപ്മെന്റ് ഓഫീസർ.  ശാന്തിനി കമലൻ ഉൽഘാടനം ചെയ്തു. കോഴിക്കോട് റബ്ബേർസ് കമ്പനി എം ഡി.. മോജോസ് ജോസ് മുഖ്യ പ്രഭാഷണം നടത്തി. VERPS. വൈസ് പ്രസിഡന്റ് എ. കെ. കുഞ്ഞിമരക്കാർ. സ്വാഗതം പറഞ്ഞു, കെ. കെ മുഹമ്മദ്‌, പി.കെ. നാസർ, പി. പി.അബ്ദുൽ കാദർ. തുടങ്ങിയവർ സംസാരിച്ചു. എം. കെ. അപ്പു കുട്ടൻ നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍