എസ്റ്റേറ്റ് മുക്ക് പക്കു മുസ്ലിയാർ നിര്യാതനായി.


ഉള്ളിയേരി:എസ്റ്റേറ്റ് മുക്ക് പക്കു മുസ്ലിയാർ 
നിര്യാതനായി.

ഭാര്യ : പാത്തുമ്മേയി 
മക്കൾ: റംല നാറാത്ത്, സൗദ കാക്കവയൽ, റൈഹാനത്ത് എസ്റ്റേറ്റ് മുക്ക്.
മരുമക്കൾ: മജീദ്, സൈനുദ്ദീൻ കാക്കവയൽ, മുജീബ് ശാന്തിനഗർ.

മയ്യിത്ത് നിസ്കാരം 11.30.ശാന്തി നഗർ പള്ളിയിൽ (എസ്റ്റേറ്റ് മുക്ക്), ഉച്ചയ്ക്ക് 1 മണിക്ക് ഉള്ളിയേരി ജുമാ മസ്ജിദിലും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍