പാത്തുമ്മ കൊട്ടാരക്കോത്ത് നിര്യാതയായി

ഈങ്ങാപ്പുഴ: പൂലോട് പാത്തുമ്മ കൊട്ടാരക്കോത്ത് (90) നിര്യാതയായി.

 ഭർത്താവ്: പരേതനായ മൊയ്തീൻ
 മക്കൾ: സാജിത, ഷാനിദ

മയ്യിത്ത് നിസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് പൂലോട് ജുമാ മസ്ജിദിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍