അരീക്കോട് തൊഴുത്തിന് തീപിടിച്ചു; കാളപൂട്ടിന് കൊണ്ടുപോകുന്ന മൂന്ന് കാളകൾ വെന്തുചത്തു
മലപ്പുറം: അരീക്കോട് പൂവത്തിക്കണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾ വെന്തുചത്തു. കാളപൂട്ടിന് കൊണ്ടുപോകുന്ന മൂന്ന് കാളകളാണ് വെന്തുമരിച്ചത്. സംഭവത്തിന് പിന്നാലെ മാവൂർ അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി തീ അണച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍