ഈങ്ങാപ്പുഴയിൽ കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്.
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ എം ജി എം ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ കൊട്ടാരക്കോത്ത് സ്വദേശികൾക്കാണ് പരക്കേറ്റത്.
ഈങ്ങാപ്പുഴ കാക്കവയൽ സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍