കിണറ്റിൽ കാട്ടുപൂച്ചയും പന്നിയും ചത്തനിലയിൽ

മുക്കം:കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിൽ കാട്ടുപൂച്ചയും പന്നിയും കിണറ്റിൽ ചത്ത നിലയിൽ കണ്ടെത്തി.    ഇവിടെയെത്തിയ യാത്രക്കാർ രൂക്ഷമായ ദുർഗ ഗന്ധമുണ്ടായതിനെ തുടർന്ന് കിണർ പരിശോധിച്ചപ്പോഴാണ് കാട്ടുപൂച്ചയും പന്നിയേയും ചത്ത നിലയിൽ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍