ഉപ്പുംപെട്ടി തെക്കേവളപ്പിൽ മൂസ നിര്യാതനായി


 ഉണ്ണികുളം: എകരൂൽ ഉപ്പുംപെട്ടി തെക്കേവളപ്പിൽ മൂസ (68) നിര്യാതനായി.
ഭാര്യ:  റാബിയ. 
മക്കൾ: ഷെബിൻ, ഷാക്കിറ.
മരുമക്കൾ നിയാസ് ഇല്ലിപ്പറമ്പിൽ, ജുമാന. ഖബറടക്കം ഏകരൂൽ ജുമാ മസ്ജിദിൽ
(സമയം പിന്നീട് അറിയിക്കുന്നതാണ്)


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍