വടക്കേപറമ്പിൽ സാബിറ നിര്യാതയായി.
കോളിക്കൽ : കോളിക്കൽ വടക്കേപറമ്പിൽ എ ടി അബ്ദുറഹിമാൻ മാസ്റ്ററുടെ ഭാര്യ സാബിറ (63) നിര്യാതയായി
മക്കൾ : മുഹമ്മദ് മുനീഷ് (ബാംഗ്ലൂർ ) മുനീബ (വാദി റഹ്മാ ഇംഗ്ലീഷ് സ്കൂൾ കൊടിയത്തൂർ ) മുബീന ( എം എസ് സി സൈക്കോളജി)
മരുമക്കൾ: മുജീബുറഹ്മാൻ നെല്ലിക്കാപറമ്പ്, ഫെബീന മേപ്പാടി കാപ്പംകൊല്ലി, ഷംനാസ് ഇ കെ മുളിയങ്ങൽ ( ഒമാൻ )
സഹോദരങ്ങൾ: സിദ്ദീഖ്, സോഫിയ, നുഷ്റ
മയ്യിത്ത് നമസ്കാരം : കോളിക്കൽ മഹല്ല് ജുമാ മസ്ജിദ് രാവിലെ 10.30 ന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍