രൂക്ഷമായ കുടിവെള്ളക്ഷാമം;നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിച്ച് അബ്ദുറഹിമാൻ


താമരശ്ശേരി :താമരശ്ശേരി പഞ്ചായത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന
രണ്ട്, മൂന്ന് വാർഡുകളിൽ കുടിവെള്ളം എത്തിച്ച്  കോരങ്ങാട് സ്വദേശി അബ്ദുറഹിമാൻ.

പത്തുവർഷത്തോളമായി നിരവധി കുടുംബങ്ങൾക്കാണ് സൗജന്യമായാണ് കുടിവെള്ളം വാഹനത്തിൽ എത്തിച്ചു നിൽക്കുന്നത്.  പിതാവിനോടൊപ്പം സഹായത്തിനായി പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ മുഹമ്മദ് ഹാദിയും കൂടെയുണ്ട്.  കുടിവെള്ള വിതരണം വലിയൊരു സഹായം തന്നെയാണെന്നാണ്
നാട്ടുകാർക്ക് പറയാനുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍