വിസ്‌ഡം കാംപയിൻ :മണ്ഡലം സമ്മേളനം നാളെഓമശ്ശേരിയിൽ

ഓമശ്ശേരി : നിർഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന  
'അഹ്‌ലുസ്സുന്ന ആദർശ പ്രയാണം' കാംപയിൻ്റെ ഭാഗമായി കൊടുവള്ളി മണ്ഡലം  സമ്മേളനം നാളെ (മെയ് 12 ചൊവ്വ) നടക്കും. വൈകുന്നേരം 6 മണിക്ക് ഓമശ്ശേരി ടൗണിൽ വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.സി ജംഷീർ ,ഐ.പി മൂസമദനി, എം.കെ മുഹമ്മദലി തുടങിയവർ സംസാരിക്കും. സ്ത്രീകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍