പഴയ വൈത്തിരി അപകടം; മരണം മൂന്നായി.

വൈത്തിരി: പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു.


നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ (48) , ഭാര്യ സിജി (43), മകൻ അമൽ (14)എന്നിവരാണ് മരിച്ചത് 
 
തിരുവനന്തപുരത്തുനിന്ന് മാനന്തവാടിയിലേക്ക് വന്നിരുന്ന ബസ്സാണ് ഓട്ടോറിക്ഷയിൽ ഇടിച്ചത്, 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍