നെടുങ്ങാട്ട് മീത്തൽ ഗോപാലൻ നിര്യാതനായി


കട്ടിപ്പാറ: നെടുങ്ങാട്ട് മീത്തൽ ഗോപാലൻ (77)നിര്യാതനായി.

 ഭാര്യ :പത്മിനി 
മക്കൾ :സജീഷ് കുമാർ, സന്തോഷ് NG ,  സജിനി
മരുമക്കൾ;സുരേഷ് ബാബു, പ്രബിത ,രേഷ്മ  
സംസ്കാരം 22 /5 /2026 വെള്ളി
 രാവിലെ 9 മണിക്ക്‌ വീട്ടുവളപ്പിൽ
സഞ്ചയനം:26/5/2026 ചൊവ്വാഴ്ച 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍