മഴക്കാല പൂർവ ശുചീകരണം

താമരശ്ശേരി: പൊതു ഇടങ്ങളും റോഡരികുകളും ശുചീകരിച്ച് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക, പരിസരശുചിത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ  താമരശ്ശേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ മഴക്കാലപൂർവ ശുചീകരണപ്രവൃത്തികൾ തുടങ്ങി.

വാർഡ് മെമ്പർ ഹബീബ് റഹ്മാൻ വാർഡ് തല ശുചീകരണം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളിയുടെ നേതൃത്വത്തിലാണ് ശുചീകരണം.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍