ഹോളിഡേ മദ്‌റസപ്രവേശനം ആരംഭിച്ചു.

താമരശ്ശേരി : തച്ചംപൊയിലിൽ പുതുതായി ആരംഭിക്കുന്ന സലഫി ഹോളിഡേ മദ്‌റസയിൽ ഒന്നാം ക്ലാസ്സ്‌ മുതൽ എട്ടാം ക്ലാസ്സ്‌ വരെയുള്ള ക്ലാസ്സുകളിലേക്കു അഡ്മിഷൻ ആരംഭിച്ചു. ശനി, ഞായർ ദിവസങ്ങളിലും മറ്റ് പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ്സുകൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടുക 9946205340,9895913394

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍