പുത്തൻ വീട്ടിൽ മുഹമ്മദ് നിര്യാതനായി.
കട്ടിപ്പാറ:വെട്ടിഒഴിഞ്ഞ തോട്ടം
പുത്തൻ വീട്ടിൽ മുഹമ്മദ് (60)നിര്യാതനായി.
ഭാര്യ ഷാഹിദ അത്തിക്കോട്
മക്കൾ ഫാത്തിമ , ഫായിസ ,ഫഹദ്
മരുമകൻ ജൈസൽ നേരോത്ത്
സഹോദരങ്ങൾ : നാസർ പി വി , റഷീദ് പി വി , ആമിന സി കെ പൂനൂർ , നഫീസ തേക്കും തോട്ടം,. റംല നരിക്കുനി
മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് വി ഒ ടി ജുമാ മസ്ജിദിൽ .
