യുകെ നജാദിന്റെ നിര്യാണം:ഗ്രാമോദയ സ്വയം സംഘം ഓണാഘോഷ പരിപാടികൾ നിർത്തിവെച്ചു.
താമരശ്ശേരി:പൊതു പ്രവർത്തകനായിരുന്ന യുകെ നജാദിന്റെ നിര്യാണത്തെ തുടർന്ന് കോരങ്ങാട് വട്ടക്കൊരു ഗ്രാമോദയ സ്വയം സഹായ സംഘം നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ നിർത്തിവെച്ചു.
വരുന്ന ആഗസ്റ്റ് 23-ാം തീയതി നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടികളാണ് നിലവിലെ സാഹചര്യത്തിൽ നിർത്തിവെച്ചതായി സംഘം ഭാരവാഹികൾ അറിയിച്ചത്.
