അബു നിര്യാതനായി.


തലയാട്:തലയാട് ടൗണിൽ പോർട്ടർ ആയിരുന്ന കോളനിയിൽ അബു (83) നിര്യാതനായി.
ഭാര്യ : ആസിയ 

മക്കൾ : ബഷീർ, ഗഫൂർ, റജുല, പരേതരായ അബ്ദു സമദ്, അബ്ദുൽ ഖാദർ.
മരുമക്കൾ: ബീവി, ആരിഫ, മൈമൂന, റാബിയ.മുഹമ്മദ് അലി.

മയ്യിത്ത് നിസ്കാരം രാവിലെ 10 മണിക്ക് തലയാട് മഹല്ല് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍