പെരിഞ്ചെല്ലൂർ ലീലാമ്മ നിര്യാതയായി.

തലയാട് : പെരിഞ്ചെല്ലൂർ പി കെ ജോർജിന്റെ ഭാര്യ ലീലാമ്മ (81വയസ്സ് ) നിര്യാതയായി.

മക്കൾ :ബീന, ബിജി, ബിനോയ്‌ ജോർജ് (മാനേജർ കെ ടി ഡി സി, തിരുനെല്ലി) ബെന്നി ജോർജ് (അദ്ധ്യാപകൻ, സെന്റ് മേരീസ്‌ എച്ച് എസ്  കൂടത്തായി )ബിൻസി (അധ്യാപിക, സെന്റ് കൊർണേലിയോസ് എച്ച് എസ് എസ് കോളയാട്.

മരുമക്കൾ :ജോസഫ് മറ്റത്തിൽ  കൂടരഞ്ഞി, ബാബു കോൽകുന്നിൽ കൊരട്ടി, ബിജി തറപ്പിൽ തിരുവമ്പാടി, ജിഷ (അധ്യാപിക, സെന്റ് മേരീസ്‌ എച്ച് എസ് എസ് കല്ലാനോട് ),ജെയ്സൺ (സെന്റ് തോമസ് എച്ച് എസ് എസ് കൊളക്കാട്. മൃത സംസ്കാരം 22/06/2026 തിങ്കൾ 9മണിക്ക് വസതിയിൽ നിന്നാരംഭിച്ച് തലയാട് സെന്റ് ജോർജ് ഇടവക ദൈവാലയത്തിൽ.