ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ ജൂലൈ 10 മുതല്‍
ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 74കാരായ സോമനാഥന്‍, സുന്ദര്‍രാജ്, നാദാപുരം ടി.ഐ.എം.ജി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 73കാരി ലീല എന്നിവരാണ് ജില്ലയിലെ പ്രായം കൂടിയ പഠിതാക്കള്‍. ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ പരീക്ഷയെഴുതുന്ന 18കാരനായ ഇബ്രാഹിം ബിന്‍ അബ്ദുറഹ്‌മാനാണ് പ്രായം കുറഞ്ഞ പഠിതാവ്.
പരീക്ഷാ കേന്ദ്രങ്ങള്‍: ജി.എച്ച്.എസ്.എസ് പയ്യോളി, ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി, ജി.എച്ച്.എസ്.എസ് മടപ്പള്ളി, ജി.എച്ച്.എസ്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, ആര്‍.ഇ.സി ജി.എച്ച്.എസ്.എസ് ചാത്തമംഗലം, ജി.എച്ച്.എസ്.എസ് ചെറുവണ്ണൂര്‍, ജി.വി.എച്ച്.എസ്.എസ് കൊടുവള്ളി, ജി.എച്ച്.എസ്.എസ് കോക്കല്ലൂര്‍, ടി.ഐ.എം ജി.എച്ച്.എസ്.എസ് നാദാപുരം, ഗണപത് ജി.എച്ച്.എസ്.എസ് ഫറോക്ക്.
ടൈം ടേബിള്‍ -ഒന്നാം വര്‍ഷം: ജൂലൈ 11: ചരിത്രം/അക്കൗണ്ടന്‍സി. 18: ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ഗാന്ധിയന്‍ സ്റ്റഡീസ്. 24: പൊളിറ്റിക്കല്‍ സയന്‍സ്. 26: ഇംഗ്ലീഷ്. 27: ഇകണോമിക്സ്. 28: മലയാളം/ഹിന്ദി/കന്നഡ.
രണ്ടാം വര്‍ഷം: ജൂലൈ. 10: ഇംഗ്ലീഷ്. 12: ബിസിനസ് സ്റ്റഡീസ്/സോഷ്യോളജി/ഗാന്ധിയന്‍ സ്റ്റഡീസ്. 17: ചരിത്രം/അക്കൗണ്ടന്‍സി. 19: ഇകണോമിക്സ്. 25: പൊളിറ്റിക്കല്‍ സയന്‍സ്. ഓഗസ്റ്റ് 1: മലയാളം/ഹിന്ദി/കന്നഡ.
