പുളിക്കൽ ചെറുപാലക്കാട്ട് മൈമൂനത്ത്

നരിക്കുനി: മങ്ങാട് AUP സ്കൂൾ അധ്യാപകനായിരുന്ന പാലോളിത്താഴം പൂവത്തുംകണ്ടിയിൽ ഉസ്മാൻ മാസ്റ്ററുടെ ഭാര്യ മൈമൂനത്ത് (62) പുളിക്കൽ ചെറുപാലക്കാട്ട് നിര്യാതയായി. പുല്ലാളൂർ പറപ്പാറ എ എം എൽ പി സ്കൂൾ മുൻ പ്രധാന അധ്യാപി കയായിരുന്നു. 

മക്കൾ: മുഹ്സിന പികെ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ), റൂഖ്സിന എളേറ്റിൽ, റിഷാദ് പി കെ (ബാംഗ്ലൂർ) . 

മരുമക്കൾ: നിയാസ് കെപി (പൂനത്ത് നെല്ലിശേരി AUP School), സാലിഹ് ഇ കെ (കൊടുവള്ളി മുനിസിപ്പാലിറ്റി ), സഫ്‌വ വാണിമേൽ(ജർമ്മനി) .

മയ്യിത്ത് നമസ്കാരം 4.30ന് എരവണ്ണൂർ ജുമാ മസ്ജിദിൽ