താമരശ്ശേരി സീസൺ ബാഗ് ഹൗസ് ഉടമ അഴുവളപ്പിൽ മജീദ് നിര്യാതനായി


താമരശ്ശേരി: താമരശ്ശേരി സീസൺ ബാഗ് ഹൗസ് ഉടമ അമ്പായത്തോട് അഴുവളപ്പിൽ മജീദ് നിര്യാതനായി.

​റംലയാണ് ഭാര്യ. മക്കൾ: റജീന, ജിഷ്റ. മരുമക്കൾ: നൗഫൽ (കരിമ്പാല കുന്ന്), അബൂബക്കർ (സൗത്ത് കൊടുവള്ളി).

​മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാവിലെ 9:30-ന് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിദിൽ നടക്കും