മണ്ണാറുകണ്ടി ദേവി നിര്യാതയായി
ഉണ്ണികുളം : മങ്ങാട് പരേതനായ മണ്ണാറുകണ്ടി കുഞ്ഞിരാമന്റെ ഭാര്യ ദേവി -79 നിര്യാതയായി.
മക്കൾ : സുരേഷ് കുമാർ, സുനിൽ കുമാർ മരുമക്കൾ :ബിന്ദു , രേഷ്മ സഹോദരങ്ങൾ : ബാലൻ, ശ്രീധരൻ, ഭാസ്കരൻ (late) കൃഷ്ണൻകുട്ടി, സുധാകരൻ, ഇന്ദിര (സഹോദരി) ശവസംസ്കാരം തിങ്കളാഴ്ച നാളെ രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ
