പടിക്കൽ സൗദ നിര്യാതയായി.
ഉണ്ണികുളം: മങ്ങാട് ഊരോത്തിൽ നാസറിന്റെ ഭാര്യ പടിക്കൽ സൗദ (54) നിര്യാതയായി.
മക്കൾ: മുഹമ്മദ് ഷാഫി, ഷാനിദ് , മുഹമ്മദ് നാഫി, ഫാത്തിമ.
പിതാവ്: പരേതനായ പടിക്കൽ സുലൈമാൻ. മാതാവ്: പരേതയായ സാറ. സഹോദരങ്ങൾ: ഷെരീഫ്, ഷമീർ, റസിയ (തേക്കും തോട്ടം).
മയ്യിത്ത് നിസ്‌കാരം ഇന്ന് രാവിലെ 9:30ന് മങ്ങാട് ജുമാ മസ്ജിദിൽ.
