മൂന്നാംതോട് ശ്രീധരൻ നായർ നിര്യാതനായി.

താമരശ്ശേരി:മൂന്നാംതോട്  ശ്രീധരൻ നായർ (77) നിര്യാതനായി.
ഭാര്യ :ഭാർഗവി.
മക്കൾ: രജീഷ്,
ജിഷി; അധ്യാപിക നുസ്രത്ത് സ്കൂൾ പരപ്പൻപൊയിൽ)
 ജിജേഷ്( അമേരിക്ക)
മരുമക്കൾ: ഗണേശൻ, ടിൻറു
( അമേരിക്ക)