പിട്ടാപ്പിള്ളിൽ ജോർജ് നിര്യാതനായി.

കട്ടിപ്പാറ: ചമൽ ചുണ്ടൻകുഴിയിൽ താമസിക്കുന്ന പിട്ടാപ്പിള്ളിൽ ജോർജ് (74) നിര്യാതനായി.

 ഭാര്യ:ലീലാമ്മ ചോള്ളാമഠത്തിൽ കുപ്പായക്കോട്. 

മക്കൾ:ഡെല്ല ജോർജ്( സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി)
 ഡെൽവിൻ ജോർജ്( സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സിംഗപ്പൂർ)
 
മരുമക്കൾ.: ആൽബിൻ കറുത്തേടത്ത്  ( ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ, മണിമൂളി), വർഷ ചെരിയം പുറത്ത് പാലാ( സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സിംഗപ്പൂർ)


 സംസ്കാരകർമ്മ
ങ്ങൾ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കും