താമരശ്ശേരി:മാണികുളം കുഞ്ഞായിൻ(96) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ, മക്കൾ: മറിയക്കുട്ടി വാവാട്, സഫിയ കൊടുവള്ളി, മരുമക്കൾ: എ കെ സി മുഹമ്മദ് റിട്ടയേർഡ് അധ്യാപകൻ വാവാട്, സുലൈമാൻ ചക്കരപ്പറമ്പത്ത് കൊടുവള്ളി. മയ്യത്ത് നിസ്കാരം അണ്ടോണ ജുമാ മസ്ജിദ് രാവിലെ 11:30ന്.