വെഴുപ്പൂർ സ്നേഹ ഉന്നതിയിൽ ദേവദാസൻ നിര്യാതനായി.


താമരശ്ശേരി.വെഴുപ്പൂർ സ്നേഹ ഉന്നതിയിൽ താമസിക്കുന്ന ദേവദാസൻ (52) നിര്യാതനായി.
ഭാര്യ: ശാരദ. 
മക്കൾ: അതുല്യാ ദാസ് , ദേവരഞ്ജ് , ശിവരഞ്ജ് .