വൈദ്യുതി മുടങ്ങും
താമരശ്ശേരി: നാളെ (ആഗസ്റ്റ് 1, ശനിയാഴ്ച) പുതിയ LT AB കേബിൾ വലിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ താമരശ്ശേരി KSEB സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ:
- കതിരോട്
- അരീചോല
- വാടിക്കൽ റോഡ്
- പരപ്പൻപൊയിൽ ടൗൺ
- പരപ്പൻപൊയിൽ സ്കൂൾ
- താഴെ പരപ്പൻപൊയിൽ
-
ഉച്ചയ്ക്ക് 12:00 മുതൽ വൈകുന്നേരം 5:00 വരെ:
- ബ്ലക്സി പെട്രോളിയം
- വയനാട് റീജൻസി
- കല്ലാരംകെട്ട്
- ഒടക്കുന്ന്
- ചെമ്പ്ര സ്കൂൾ
