പൂനൂരിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.

പൂനൂർ: താമരശ്ശേരി–ബാലുശ്ശേരി റോഡിലെ പൂനൂർ 19-ാം ൽ  കാറുകൾ കൂട്ടിയിടിച്ച് അപകടം. രാത്രി 8:30 ഓടെ ആയിരുന്നു അപകടം .കാർ യാത്രികർക്ക് കാര്യമായി പരിക്കില്ല. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.