മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ കുഞ്ഞമ്മ നിര്യാതയായി

മരുതോങ്കര:മംഗലശ്ശേരിയിൽ മാർഗരറ്റ് സെബാസ്റ്റ്യൻ (കുഞ്ഞമ്മ 77) നിര്യാതയായി. കാഞ്ഞിരപ്പള്ളി ഇലവുങ്കൽ കുടുംബാംഗമാണ്.സംസ്ക്കാര ശുശ്രൂഷകൾ നാളെ,  ഞായറാഴ്ച (26-07-2026) ഉച്ചക്ക് 2.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരിസ് ഫൊറോന പള്ളി കുടുംബക്കല്ലറയിൽ.
ഭർത്താവ് എം. സി. സെബാസ്റ്റ്യൻ (തെയ്യാച്ചൻ). 
മക്കൾ: ബിനു സെബാസ്റ്റ്യൻ (ബിസിനസ്, അമേരിക്ക), ബിന്ദു സെബാസ്റ്റ്യൻ (ക്രിയേറ്റീവ് മാനേജർ, ഓക്സ്ഫോഡ് പ്രസ്, ഡൽഹി), ബീന സോയപ്പൻ, ബിനി ജോയപ്പൻ.(ഇരുവരും കോഴിക്കോട്).
മരുമക്കൾ: സോണിയ ബിനു, പാലാപറമ്പിൽ കോടഞ്ചേരി (അമേരിക്ക), രശ്മി ബിന്ദു (ഡൽഹി), സോയപ്പൻ സെബാസ്റ്റ്യൻ, പെരിഞ്ചേരിയിൽ (ബിസിനസ്, കോഴിക്കോട് ), ജോയപ്പൻ സെബാസ്റ്റ്യൻ, പെരിഞ്ചേരിയിൽ (ദുബായ് ).