നാട്ടിക്കല്ലുങ്ങൽ അബ്ദുൽ റസാഖ് നിര്യാതനായി
എളേറ്റിൽ: ഒഴലക്കുന്ന് നാട്ടിക്കല്ലുങ്ങൽ പരേതനായ ഉസ്സയിന്റെ മകൻ അബ്ദുൽ റസാഖ് (46) നിര്യാതനായി.
എളേറ്റിൽ വട്ടോളിയിൽ ബർക്കത്ത് ഓട്ടോ ഡ്രൈവർ ആയിരുന്നു.
മാതാവ്: സൈനബ. ഭാര്യ: ഷർജിന. മക്കൾ:അബ്ഷർ മുന്ന, ഐമൻ ഷാൻ, ആഷിർ ഖാൻ, ഐസ മറിയം.
സഹോദരങ്ങൾ: എൻ.കെ. അഹമ്മദ് മാസ്റ്റർ, എൻ.കെ. അബ്ദുൽ അസീസ്, എൻ.കെ.അബൂബക്കർ സിദ്ദിഖ് (സൗദി), സുരയ്യ (അടിവാരം), സുഹറ (ഇയ്യാട്), ജമാൽ ബീവി (വാകയാട്).
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ ) രാത്രി 9.30ന് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ.
