എസ്‌റ്റേറ്റ്മുക്ക് രാജഗിരി കെ. സുധാകരന്‍ കാരമ്മല്‍ നിര്യാതനായി.
ഉണ്ണികുളം എസ്‌റ്റേറ്റ്മുക്ക് രാജഗിരി കെ. സുധാകരന്‍ കാരമ്മല്‍ (63) നിര്യാതനായി. കേരളത്തിലെ അറിയപ്പെടുന്ന തെയ്യം കലാകാരനും, ചെണ്ട കലാകാരനും, പാചക വിദഗ്ധനുമായിരുന്നു. മാതാപിതാക്കള്‍ : പരേതരായ കാരമ്മല്‍ കോരപ്പന്‍, കുട്ടിമാളു
ഭാര്യ : ഭാവന
മക്കള്‍ : അനുഗ്രഹ് എസ്. കെ, (അധ്യാപകന്‍ കുട്ടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍) വൈശാഖ് എസ്. കെ
സഹോദരങ്ങള്‍: ബാലന്‍, ( റിട്ട: പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ) ലീല ( കാക്കൂര്‍) പരേതരായ ഭാസ്‌കരന്‍ ( ട്രഷറി ),വത്സന്‍ (ബിഎസ് എന്‍എല്‍) രവീന്ദ്രന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍
......
വാര്‍ത്തകള്‍ അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/HPoMgJTu2AK9naHlLS4bpo |
റിയല്‍ന്യൂസ് ഗ്രൂപ്പില്‍ വാര്‍ത്തകളും പരസ്യങ്ങളും നല്‍കാന്‍ വിളിക്കുക
9847252550 , 9847252350 (ഷൈന)
