താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം


താമരശ്ശേരി ചുരം ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം . പുലർച്ചെ 4 മണിയോടെയാണ് ലോറി കുടുങ്ങിയത്.ക്രയിൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും, ശ്രമം പരാജയപ്പെട്ടു.