പുറായിൽതൊടുക ആയിഷക്കുട്ടി നിര്യാതയായി

എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് പുറായിൽതൊടുക പരേതനായ അഹമ്മദ് കുഞ്ഞി ഹാജിയുടെ മകൾ ആയിഷക്കുട്ടി {വല്ലിയോൾ} (67) നിര്യാതയായി..

മാതാവ്: പാത്തുമ്മ. സഹോദരങ്ങൾ: ഖദീജ, ആമിനക്കുട്ടി, നഫീസ, മുഹമ്മദ്, റഫീഖ്, റസാക്ക് (പച്ചക്കറി), പരേതയായ റംല.

മയ്യിത്ത് നിസ്കാരം (ബുധൻ) രാവിലെ 9 മണിക്ക് കണ്ണിററമാക്കിൽ ജുമാ മസ്ജിദിൽ.