പുതിയമ്പ്ര അബൂബക്കർ നിര്യാതനായി



തച്ചംപൊയിൽ :തച്ചംപൊയിലിലെ സജീവ ഇസ്‌ലാഹീ പ്രവർത്തകൻ പുതിയമ്പ്ര അബൂബക്കർ 65 (ചാലക്കര) മരണപ്പെട്ടു. കുറച്ച് കാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.
ഭാര്യ: ജമീല.
മക്കർ : അസ്‌ലം, ഹസീന, അനീഷ.
മരുമക്കൾ: മുജീബ്, സനീദ്,നാജിയ .
മയ്യിത്ത് നിസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.