ഇന്ന് വൈദ്യുതി മുടങ്ങും

പുതിയ എൽ ടി എ ബി കേബിൾ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ചുങ്കം TVS (സെൻട്രിയൽ സൂപ്പർമാർക്കറ്റ് ). യമഹ,സിറ്റി സെൻ്റർ ചുങ്കം, മെട്രോ ടവർ ചുങ്കം,എച്ച്ടി ബിഎസ്എൻഎൽ എന്നീ ട്രാൻസ്ഫോർമറുകളിലും, ഫോറസ്റ്റ് ഓഫീസ് ട്രാൻസ്ഫോർമറിൽ ഭാഗികമായും ,എൽ ടി ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3  മണി വരെ  കത്തർമ്മൽ പാലം ട്രാൻസ്ഫോർമറിലും, മരം മുറിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെ  വൃന്ദാവൻ കോളനിക്ക് അടുത്തുള്ള മേരി മാതാ ട്രാൻസ്ഫോർമറിലും വൈദ്യുതി തടസ്സം ഉണ്ടാകുമെന്ന്   താമരശ്ശേരി കെ എസ് ഇ ബിഎന്ന് അസിസ്റ്റന്റ് എൻജിനീയർ
 അറിയിച്ചു.