മുള്ളാപൊയിൽ അലീമ ഹജ്ജുമ്മ നിര്യാതയായി.

എളേറ്റിൽ: ചളിക്കോട് 
മുള്ളാപൊയിൽ പരേതനായ സെയിദൂട്ടി ഹാജി യുടെ ഭാര്യ അലീമ ഹജ്ജുമ്മ നിര്യാതയായി.
മക്കൾ: സുബൈദ, ജമീല. മരുമക്കൾ :
അബ്ദുറഹ്മാൻ മാസ്റ്റർ, അബൂബക്കർ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മാസ്ജിദിൽ.