നാളെ വൈദ്യുതി മുടങ്ങും


നാളെ (വെള്ളി) HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ രാവിലെ 7 മണി മുതൽ വൈകീട്ട് 3 മണി വരെ
പെരുമ്പള്ളി ടവർ, ചെറുപ്ലാട്, കന്നൂട്ടിപ്പാറ, ടോറീനോ, പൂനൂർ എസ്റ്റേറ്റ്, ചിങ്ങനാംപൊയിൽ, Geo agro, Green worms plant 1, Green worms, SJ sand, സ്റ്റാർ ക്രഷർ ട്രാൻസ്ഫോർമറുകളിലും .

മരം മുറിക്കൽ പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 9:00 മണി മുതൽ  10.30 വരെ കരിങ്കമണ്ണ, കരിങ്കമണ്ണ പമ്പൗസ് എന്നീ ട്രാൻസ്ഫോർമറുകളിലും

പുതിയ LT എബി കേബിൾ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണി വരെ പെരുന്തോട്ടുമണ്ണ, തേക്കും തോട്ടം, മൈലാടിപാറ, തുമ്പോണ എന്നീ ട്രാൻസ്ഫോർമറുകളിലും

രാവിലെ 11 മണി മുതൽ ഉച്ചക്ക് 2 മണി വരെ മർകസ് ഗാർഡൻ,
ചീനിമുക്ക്, അവേലം, മുണ്ടോട്ടുകണ്ടി എന്നീ ട്രാൻസ്ഫോർമറുകളിലും
വൈദ്യുതി മുടങ്ങുമെന്ന് KSEB അസി.എഞ്ചിനിയർ അറിയിച്ചു.