നേത്രരോഗ തിമിര നിർണ്ണയ ക്യാമ്പ് നടത്തി.
കട്ടിപ്പാറ .നെഹറു മെമോറിയൽ ലൈബ്രറി കട്ടിപ്പാറയും ഈങ്ങാപ്പുഴ ഐട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്ത മായി നേതൃ രോഗ നിർണ്ണയ തിമിര ക്യാമ്പ് നടത്തി. ഡോക്ടർ റാവുവിൻ്റെ നേതൃത്വത്തിൽ വിദഗ്ദ ടീം പരിശോധന നടത്തുകയും മരുന്നുകൾ വിതരണം നടത്തുകയും ചെയ്തു
ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു.
ക്യാമ്പിന് ദേവസ്യ മഞാനയിൽ. അഷറഫ് അമരാട്.. സിബി ഫ്രാൻസിസ്. ബാനു വർഗ്ഗീസ്. ലൈബ്രറിയൻ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി
