കുന്നുംപുറം ചന്ദ്രൻ നിര്യാതനായി.

താമരശ്ശേരി : കുന്നുംപുറം ചന്ദ്രൻ (64) നിര്യാതനായി.

ഭാര്യ: ശാന്ത. മക്കൾ: ദീപ്തിഷ്, ദീപ്തിഷ.