കൂവപട്ടചാലിൽ രാമകൃഷ്ണൻ നായർ നിര്യാതനായി.
കൊട്ടാരക്കോത്ത്: നീറ്റിക്കൽ കൂവപട്ടചാലിൽ രാമകൃഷ്ണൻ നായർ (81) നിര്യാതനായി.
ഭാര്യ : ജാനകിയമ്മ
മക്കൾ: ജലജ (വിജയലക്ഷ്മി), മിനി (സൗദാമിനി) , മനോജ് കുമാർ, ഉല്ലാസ് (സന്തോഷ് കുമാർ)
മരുമക്കൾ : മോഹനൻ, അശോകൻ, ഷൈജ, സലൂജ.
സംസ്കാരം ഇന്ന് (18-08-2026 ചൊവ്വാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
https://chat.whatsapp.com/GZvqdl416RVKHlrjiwJaST?s=cl&p=a&ilr=0
