ഇന്ന് വൈദ്യുതി മുടങ്ങും


താമരശ്ശേരി: പുതിയ എൽ ടി എബിസി ലൈൻ വലിക്കുന്ന പ്രവർത്തി നടക്കുന്നതിനാലും വണ്ടി ഇടിച്ചു കേടായ പോസ്റ്റ്‌ മറ്റുന്നതിനാലും രാവിലെ 8. 30  മുതൽ വൈകുന്നേരം 6. 30 മണി വരെ

 1-കോരങ്ങാട് സ്കൂൾ 
2-മൂന്നാം തോട് 
3-പനയുള്ള കുന്ന് 
4-കോരങ്ങാട് ലക്ഷംവീട് 
5-ബിഷപ്പ് ഹൗസ് 
6 -ഫോറസ്റ്റ് ഓഫീസ് 
7-ചാവറ ഹോസ്പിറ്റൽ എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങുമെന്ന്

താമരശ്ശേരി കെഎസ്ഇബി
 അസിസ്റ്റന്റ് എൻജിനീയർ   അറിയിച്ചു