പുലികുന്നുമ്മൽ കരുണാകരൻ നിര്യാതനായി.
താമരശ്ശേരി :കണ്ണൻ കുന്നുമ്മൽ താമസിക്കും പുലികുന്നുമ്മൽ കരുണാകരൻ (90) നിര്യാതനായി.
ഭാര്യ: പരേതയായ തങ്കമണി, സരസ്വതി മക്കൾ :പി കെ ബിനോജ്, പരേതനായ ബിനോയ്.
സഹോദരങ്ങൾ : പരേതനായ പി. കെ. രാമൻ, ചീരു മാനിപുരം,
സംസ്ക്കാര ചടങ്ങ് ഉച്ചക്ക് ഒരു മണിക്ക് കണ്ണൻ കുന്നുമ്മൽ എൽ. ഐ. സി ക്ക് സമീപം വീട്ടു വളപ്പിൽ.
